Breaking...

9/recent/ticker-posts

Header Ads Widget

സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ചു വച്ചിരുന്ന പണം ദുരിതാശ്വാസനിധിയിലേക്ക്

 


സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ചു വച്ചിരുന്ന പണം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കി യുകെജി വിദ്യാര്‍ഥിനി. പുന്നത്തുറ ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആരുഷ രജിന്‍ ആണ് തന്റെ കുടുക്കയിലെ സമ്പാദ്യം മൊത്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.




Post a Comment

0 Comments