Breaking...

9/recent/ticker-posts

Header Ads Widget

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഏറ്റുമാനൂര്‍ ലിങ്ക് സെന്ററിന്റെ ഉദ്ഘാടനം

 


ആല്‍ഫ പാലിയേറ്റീവ്  കെയര്‍  ഏറ്റുമാനൂര്‍ ലിങ്ക് സെന്ററിന്റെ  ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് പടികര നിര്‍വഹിച്ചു. ഏറ്റുമാനൂരിലെയും, സമീപ പഞ്ചായത്തുകളിലെയും കിടപ്പു രോഗികള്‍ക്കും വായോധികര്‍ക്കും ആവശ്യമായ പരിചരണങ്ങളും സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.




Post a Comment

0 Comments