Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിന് കുടമാളൂര്‍ പള്ളിയും അല്‍ഫോന്‍സാ ഗൃഹവും ഒരുങ്ങി

 


ശനിയാഴ്ച നടക്കുന്ന 36ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിന് കുടമാളൂര്‍ പള്ളിയും അല്‍ഫോന്‍സാ ഗൃഹവും ഒരുങ്ങി. ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. അരലക്ഷത്തോളം പേര്‍   ഇത്തവണ അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.




Post a Comment

0 Comments