Breaking...

9/recent/ticker-posts

Header Ads Widget

അമിത വേഗത്തില്‍ എത്തിയ കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു.

 


അമിത വേഗത്തില്‍ എത്തിയ കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. ചേര്‍പ്പുങ്കല്‍ പമ്പ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. പരുക്കേറ്റ ചാമക്കാലാ സ്വദേശികളായ കെ. ജെ ജോണ്‍ (65)ക്രിസ്റ്റഫര്‍ (9) ജെറോമിന്‍ (7) ക്രിസ് ആല്‍ബിന്‍ (10)  എന്നിവരെ ചേര്‍പ്പുങ്കല്‍  മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments