വഴിയാത്രക്കാര്‍ക്ക് കഞ്ഞിയും പയറും നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സ്വാതന്ത്ര്യദിനാഘോഷം. തിരുവഞ്ചൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് സ്വാതന്ത്ര്യ ദിനത്തില്‍ വഴിയാത്രക്കാര്‍ക്ക് കഞ്ഞിയും പയറും വിതരണം ചെയ്തത്.
0 Comments