Breaking...

9/recent/ticker-posts

Header Ads Widget

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് കാശിയില്‍ ബലിതര്‍പ്പണം

 


വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവര്‍ക്ക് കാശിയില്‍ ബലിതര്‍പ്പണം. പാലായിലെ ആദിത്യ ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ തീര്‍ത്ഥാടനം നടത്തുന്ന സംഘമാണ് മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി തര്‍പ്പണം നടത്തിയത്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലും മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമിയിലും വൃന്ദാവനത്തിലും  വൃന്ദാവനത്തിലും പ്രത്യേക പൂജകള്‍ നടത്തുമെന്നും 41 അംഗതീര്‍ത്ഥാടക സംഘത്തിന് നേതൃത്വം നല്‍കുന്ന ബിജു കൊല്ലപ്പള്ളി, സിബി മേവട, ലീന , അരവിന്ദ് എന്നിവര്‍ പറഞ്ഞു.




Post a Comment

0 Comments