Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു.

 


ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പരിക്കേറ്റ പുലിയന്നൂര്‍ സ്വദേശി അര്‍ജുനെ (26) ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ ഏറ്റുമാനുര്‍ റോഡില്‍ ആണ്ടൂര്‍ കവലയ്ക്കു സമീപം ഉച്ചയോടെയാണ് അപകടമുണ്ടായത്.




Post a Comment

0 Comments