Breaking...

9/recent/ticker-posts

Header Ads Widget

ഓര്‍മ്മകള്‍ പങ്കുവച്ച് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം .

 


ഓര്‍മ്മകള്‍ പങ്കുവച്ച് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം . രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് 2004 -06  ബാച്ച് എം.എസ്.സി ഇലക്ട്രോണിക്സ് വിദ്യാര്‍ഥികള്‍ പൂര്‍വ്വ വിദ്യാര്‍ഥി അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു.18 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി നടത്തിയ  ഈ ഒത്തുചേല്‍  സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നല്ല  നിമിഷങ്ങള്‍ സമ്മാനിച്ചു. വരും വര്‍ഷങ്ങളില്‍ വീണ്ടും  കാണാമെന്ന ശുഭ പ്രതീക്ഷയോടെ യോഗം അവസാനിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അഭിലാഷ് വി.സംഗമം ഉദ്ഘാടനം ചെയ്തു.  അദ്ധ്യാപകരായ കിഷോര്‍, ലിജിന്‍ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.  വിദ്യാര്‍ഥി പ്രതിനിധികളായ ശ്രീകാന്ത്  എസ് കൈമള്‍, ലക്ഷ്മി എസ്, മാലിനി ജി.എല്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments