Breaking...

9/recent/ticker-posts

Header Ads Widget

വയനാടിന് കൈത്താങ്ങാവാന്‍ ഒരു ദിവസത്തെ കളക്ഷന്‍ നല്‍കി നക്ഷത്ര ബസ്സുടമയും ജീവനക്കാരും.

 


ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാവാന്‍ ഒരു ദിവസത്തെ കളക്ഷന്‍ നല്‍കി നക്ഷത്ര ബസ്സുടമയും ജീവനക്കാരും. കോട്ടയം നേര്യമംഗലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നക്ഷത്ര ബസ്സിന്റെ കലക്ഷന്‍ തുകയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ അവര്‍ക്കിഷ്ടപ്പെട്ട തുക സ്വീകരിക്കുകയായിരുന്നു. ജീവനക്കാരും വേതനം ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കി കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.




Post a Comment

0 Comments