Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന നിരാഹാര സമരം നടത്തി

 


സിപിഎം ഭരിക്കുന്ന തിരുവഞ്ചൂര്‍ സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പും നിക്ഷേപത്തട്ടിപ്പും അഴിമതിയും ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഏകദിന നിരാഹാര സമരം നടത്തി. സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണ മേനോന്‍ സമരപരിപാടി ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments