പാലാ പൊന്‍കുന്നം റോഡില്‍ വിളക്കുംമരുത് ജംഗ്ഷനില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ അമിതവേഗത കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അപകടങ്ങള്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്. അപകടങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂവരണി വ്യാപാരി വ്യവസായി ഏകോപന സമിതി മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്.
0 Comments