Breaking...

9/recent/ticker-posts

Header Ads Widget

നാഗമ്പടത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു.

 


നാഗമ്പടത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ  മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. ആറ്റില്‍ നീന്തുന്നതിനിടെയായിരുന്നു സംഭവം. കളക്ടറേറ്റ് വാര്‍ഡില്‍ പാറയില്‍ കവല പന്നിമുട്ടിയില്‍ എസ്.ഷണ്‍മു (54) ആണ് മരിച്ചത്. നഗരത്തില്‍ ജില്ലാ ജനറല്‍ ആശുപത്രിക്കു മുന്നിലെ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു.




Post a Comment

0 Comments