Breaking...

9/recent/ticker-posts

Header Ads Widget

പാലാ അരുണാപുരം മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

 


പാലാ അരുണാപുരം മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ്  സിവില്‍ സര്‍വീസ്  ഇന്‍സ്റ്റിറ്റ്യൂട്ട് ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.എം.പി ഫണ്ടുപയോഗിച്ചു സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം പി നിര്‍വഹിച്ചു. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ  കാവുകാട്ട്, മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. മാത്യു പുല്ലുകാലായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments