Breaking...

9/recent/ticker-posts

Header Ads Widget

നെല്‍സണ്‍ ഡാന്റെയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി.

 


പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായിരുന്ന നെല്‍സണ്‍ ഡാന്റെയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച്  ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. പാലാ പോലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍  ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു.

                                                       

  പാലാ ഡിവൈഎസ്പി. കെ സദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഡോ. പി.ഡി ജോര്‍ജ്, ഡോ. സുനില്‍ തോമസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, സജി വട്ടക്കാനാല്‍ , സാബു അബ്രാഹം, സിആര്‍ഓ സുരേഷ് കുമാര്‍, ഡോ. സതീഷ് തോമസ് , കെ.ആര്‍ സൂരജ്, ഷാജി തകിടിയേല്‍, രാജേഷ് കുര്യനാട്, ജയ്‌സണ്‍ പ്ലാക്കണ്ണി, ഷാജി സെബാസ്റ്റ്യന്‍, അശോകന്‍ ആര്‍, തോമസ് കാവുംപുറം, ജോമി സന്ധ്യാ, റഫീക് അമ്പഴത്തിനാല്‍ എന്നിവര്‍ സംസാരിച്ചു.





Post a Comment

0 Comments