വയനാടിന് ധനസഹായം നല്‍കാന്‍ കാരുണ്യ യാത്ര നടത്തിയ സ്വകാര്യ ബസ്സിനുനേരെ അക്രമം. കോട്ടയം പാലാ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പാലക്കാട്ട് ബസിനുനേരെയാണ് പുല്ലരിക്കുന്നില്‍ വച്ച് യുവാക്കളുടെ സംഘം അക്രമം നടത്തിയത്. സംഭവത്തില്‍ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
0 Comments