Breaking...

9/recent/ticker-posts

Header Ads Widget

പീരുമേട്ടിലെ മലമടക്കുകളില്‍ കാഴ്ചയുടെ വര്‍ണ്ണ വസന്തം വിതറി നീലക്കുറിഞ്ഞികള്‍ പൂത്തുലഞ്ഞു.

                                     

പീരുമേട്ടിലെ മലമടക്കുകളില്‍ കാഴ്ചയുടെ വര്‍ണ്ണ വസന്തം വിതറി നീലക്കുറിഞ്ഞികള്‍ പൂത്തുലഞ്ഞു. സാധാരണ ഇരവികുളം ദേശീയ ഉദ്യാനം, പാമ്പാടും ചോല ദേശീയ ഉദ്യാനം, സൈലന്റ് വാലി ദേശീയ ഉദ്യാനം, സത്യമംഗലം മലകള്‍, കൊടൈക്കനാല്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ ഉയരത്തിലും മഞ്ഞു മൂടിയതുമായ പ്രദേശങ്ങളിലാണ് നീലക്കുറിഞ്ഞികള്‍ പൂവിടുന്നത്. എന്നാല്‍ ഇത്തവണ ഇടുക്കി പീരുമേട്ടിലെ പരുന്തുംപാറയിലാണ് ഇപ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടിരിക്കുന്നത്. വിശാലമായ പ്രദേശത്ത്  നീലക്കുറിഞ്ഞികള്‍ പൂവിട്ട മനോഹര ദൃശ്യം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്.





Post a Comment

0 Comments