Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂരിലെ പക്ഷി വൈവിധ്യങ്ങളെക്കുറിച്ചുള്ള വിവര ശേഖരണത്തിനായി സര്‍വ്വെ

 


കടപ്പൂരിലെ പക്ഷി വൈവിധ്യങ്ങളെക്കുറിച്ചുള്ള വിവര ശേഖരണത്തിനായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ സര്‍വ്വെ നടത്തി. മീനച്ചിലാര്‍-മീനന്തറയാര്‍- കൊടൂരാര്‍ പുനസംയോജന പദ്ധതിയുടെ പങ്കാളിത്തത്തോടെ നടത്തിയ സര്‍വേയില്‍ വിദ്യാര്‍ത്ഥികളടക്കം 50ല്‍ അധികം പേരാണ് പങ്കാളികളായത്.  കടപ്പൂരില്‍ വില്ലേജ് ടൂറിസം പദ്ധതി ആവിഷ്‌കരിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്.




Post a Comment

0 Comments