സംസ്ഥാനത്ത് പൊലീസ് സംവിധാനത്തിലെ ചേരിതിരിവ് പുറത്ത് വന്നിരിക്കുകയാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ആക്ഷേപമാണ് ഇപ്പോള്‍ കേരളത്തിലെ പൊലീസിനെക്കുറിച്ച് കേള്‍ക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുമ്പില്‍ തെളിയാനിരിക്കുന്നതേ ഉള്ളൂ. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം സ്ത്രീകളെ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാതായിരിക്കുന്നുവെന്നും തിരുവഞ്ചൂര്‍ ഏറ്റുമാനൂരില്‍ പറഞ്ഞു.
.
0 Comments