Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം വഴിയുള്ള ട്രെയിനുകളില്‍ തിരക്കേറുന്നത് യാത്രക്കാരെ വലയ്ക്കുന്നു.

 


കോട്ടയം വഴിയുള്ള ട്രെയിനുകളില്‍ തിരക്കേറുന്നത് യാത്രക്കാരെ വലയ്ക്കുന്നു.  യാത്രാ ദുരിതത്തില്‍ പ്രതിഷേധിച്ച് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് ട്രെയിന്‍ യാത്ര നടത്തി. കൊല്ലം, കോട്ടയം, എറണാകുളം റൂട്ടിലെ ട്രെയിനുകളില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്ക് പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകളും അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments