Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ തല അംഗത്വ ക്യാംപെയിന്‍ പാലായില്‍ നടന്നു.

 


ആന്റി കറപ്ഷന്‍ ആന്‍ഡ് ഫണ്ടമെന്റല്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ കോട്ടയം ജില്ലാ തല അംഗത്വ ക്യാംപെയിന്‍  പാലായില്‍ നടന്നു. നാഷണല്‍ ജനറല്‍ സെക്രട്ടറി  ജോതികുമാര്‍ ആര്‍പ്പൂക്കര അധ്യക്ഷനായിരുന്നു. നാഷണല്‍ വൈസ് പ്രസിഡന്റുമാരായ വി.വി ജോയ്,  ജോര്‍ജ് തോമസ്, സുരേഷ് കോമത്,  അനൂപ് കുടവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments