Breaking...

9/recent/ticker-posts

Header Ads Widget

കാലാവസ്ഥാ വ്യതിയാനം റംബൂട്ടാന്‍ ഉത്പാദനെത്തയും ബാധിക്കുന്നു

 


കാലാവസ്ഥാ വ്യതിയാനം റംബൂട്ടാന്‍ ഉത്പാദനെത്തയും ബാധിക്കുന്നു. ഈ വര്‍ഷം വിളവ് കുറഞ്ഞതായി കര്‍ഷകര്‍ പറയുന്നു. വിളവ് കുറഞ്ഞതോടെ വിപണിയില്‍ റംബൂട്ടാന്‍ വില ഉയര്‍ന്നിട്ടുണ്ട്.




Post a Comment

0 Comments