Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 


പാലാ സെന്റ് തോമസ് കോളേജിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്തനാപുരം ഗാന്ധിഭവന്‍ ഡയറക്ടര്‍ പുനലൂര്‍ സോമരാജനെ ആദരിക്കും. വയനാട് ദുരന്തമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം നല്‍കും. മെഗാ മെഡിക്കല്‍ ക്യാമ്പ്, സ്വര്‍ണ്ണ പണയ വിദ്യാഭ്യാസ വായ്പ പദ്ധതി തുടങ്ങിയവയും നടത്തും വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ജയിംസ് പാമ്പയ്ക്കല്‍, ഫ്രാന്‍സിസ് സേവ്യര്‍ , സാജന്‍ P ജോസ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments