മരം വെട്ടുന്നതിനിടയില്‍ വീണ് പരിക്കേറ്റ തൊഴിലാളി മരണമടഞ്ഞു.വേളൂര്‍ മാണിക്കുന്നം കുന്നയ്ക്കമറ്റം പ്രേം നവാസ് എന്ന സാബു ആണ് മരിച്ചത്. കഴിഞ്ഞദിവസം കിളിരൂര്‍ ഭാഗത്ത് മരം വെട്ടുന്നതിനിടയില്‍ മരം ഒടിഞ്ഞുവീണാണ് സാബുവിന് ഗുരുതര പരിക്കേറ്റത്.

0 Comments