കിടങ്ങൂര്‍ സൗത്ത് സ്‌നേഹഭവന്‍ ചാപ്പലില്‍ വിശുദ്ധ പത്താം പീയൂസിന്റെ നൊവേനയ്ക്കും തിരുനാളാഘോഷങ്ങള്‍ക്കും തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ഫാദര്‍ തോമസ് പുതുശ്ശേരി കൊടിയേറ്റ് നിര്‍വഹിച്ചു. ഫാദര്‍ മജോ വാഴക്കാലയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തിരുനാളാഘോഷങ്ങള്‍ ഓഗസ്റ്റ് 25ന്സമാപിക്കും.
0 Comments