Breaking...

9/recent/ticker-posts

Header Ads Widget

അതിജീവനത്തിൻ്റെ ബജിക്കട തുറന്നു

 


രാമപുരത്ത് DYFI യുടെ നേതൃത്വത്തിൽ അതിജീവനത്തിൻ്റെ ബജിക്കട തുറന്നു.. വയനാട്ടിൽ ഉരുൾപൊട്ടലിൽ വീടുനഷ്ടപ്പെട്ടവർക്ക് 25 വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയ്കായുള്ള ധനശേഖരണാർത്ഥമാണ് ബജി കട ആരംഭിച്ചത്. രാമപുരം പാലാ റോഡിൽ ഡെൻ്റ് അഗസ്റ്റിൻ സ് സ്കൂളിനു സമീപം ആരംഭിച്ച ബജി കടയുടെ ഉദ്ഘാടനം രാമപുരം Cl അഭിലാഷ് നിർവഹിച്ചു. പ്രസാദ് ഭക്തിവിലാസം അഡ്വ. വിഷ്ണു NR MTജാൻ്റിഷ്  VG വിജയകുമാർ, അഖിൽ തമ്പി, അമൽദാസ് ,  അനൂപ് ഗോപി തുടങ്ങിയവർ പങ്കെടുത്തു



Post a Comment

0 Comments