Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി

 


നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി.  പാലാ വൈക്കം റോഡില്‍ കോഴിക്കൊമ്പില്‍   രാവിലെ 7 മണിയോടെയായിരുന്നു അപകടം നടന്നത് . വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം നടസ്സപ്പെട്ടു. നെടുമ്പാശ്ശേരിയില്‍ നിന്ന് പാലായ്ക്ക് വരികയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല . 




Post a Comment

0 Comments