Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ മാഞ്ഞൂര്‍ സ്വദേശി മരിച്ചു

 


എറണാകുളം ജില്ലയിലെ കീഴില്ലത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാഞ്ഞൂര്‍ സ്വദേശി മരിച്ചു.പടിക്ക മറ്റത്തില്‍ പി.ജി. ജയപ്രകാശ് (നവീനന്‍ - 61) ആണ് മരിച്ചത്. 



കാറില്‍ ഉണ്ടായിരുന്ന ജയപ്രകാശിന്റെ ഭാര്യ വിജി ജയപ്രകാശ് (55) , മക്കളായ അശ്വിന്‍ ജയപ്രകാശ് (26),അമല്‍ ജയപ്രകാശ് (24) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. മരിച്ച പി.ജി. ജയപ്രകാശ് മാഞ്ഞൂര്‍ വേലച്ചേരി രുദ്രമാല ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയാണ് .




Post a Comment

0 Comments