Breaking...

9/recent/ticker-posts

Header Ads Widget

ചാര്‍ളി ഐസക് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ്

 


മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ UDF സ്ഥാനാര്‍ത്ഥി ചാര്‍ളി ഐസക് തെരഞ്ഞെടുക്കപ്പെട്ടു. LDF കേരള കോണ്‍ഗ്രസ് M അംഗമായിരുന്ന ഇദ്ദേഹം  രാജിവച്ച് UDF ലേക്ക് മാറി. മാണിഗ്രൂപ്പില്‍ നിന്നും രാജിവെച്ച അംഗം യുഡിഎഫ് പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2020 ല്‍ ജോസഫ് ഗ്രൂപ്പില്‍ നിന്നും ജയിച്ച ചാര്‍ളി പിന്നീട് 2022 ല്‍ കേരള കോണ്‍ഗ്രസ് Mലേക്ക് കൂറുമാറുകയായിരുന്നു. യുഡിഎഫ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ചാര്‍ളി വീണ്ടും യുഡിഎഫ് പാളയത്തില്‍ തിരിച്ചെത്തിയത്. നിലവില്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ UDF ന് എട്ടും LDF ന് അഞ്ചും അംഗങ്ങളാണുള്ളത്.




Post a Comment

0 Comments