Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 


അയര്‍ക്കുന്നം ചേന്നമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യുപി സ്‌കൂളില്‍ രാജ്യത്തിന്റെ  78 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പിടിഎ പ്രസിഡന്റ്  ജോബി മാത്യു പതാക ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വഹിച്ചു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.   മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങിയ സമര നേതാക്കളെ അനുസ്മരിച്ചുള്ള ദൃശ്യാവിഷ്‌കാരവും  വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. അധ്യാപികമാരായ പ്രിന്‍സിമോള്‍ പി എം  റോമി തോമസ് ടിന്‍സി സെബാസ്റ്റ്യന്‍, മഞ്ജു പിടിഎ അംഗങ്ങളും നേതൃത്വംവഹിച്ചു




Post a Comment

0 Comments