Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥന

 


വയനാട് ഉരുള്‍പൊട്ടലില്‍  മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി  സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സഹജീവികളോടുള്ള ദുഃഖത്തില്‍ പങ്കുചേരുന്നതാണ് ഏറ്റവും വലിയ മനുഷ്യസ്‌നേഹം എന്ന് പ്രാര്‍ത്ഥന നയിച്ച പ്രിന്‍സിപ്പാള്‍ ഫാ.സോമി മാത്യു പറഞ്ഞു.  കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും അതില്‍ നിന്നും കരകയറനാനുള്ള ശക്തി ദുരന്തം നേരിട്ട ജനങ്ങള്‍ക്ക് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥനയോടെയാണ് യോഗം നടന്നത്.എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക്  വേദനയില്‍ നിന്നും ദുരിതത്തില്‍ നിന്നും കരകയറാന്‍ എല്ലാവരുടെയും കാരുണ്യവും സഹായവും ഉണ്ടാവണമെന്നും ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് അഭ്യര്‍ത്ഥിച്ചു.




Post a Comment

0 Comments