Breaking...

9/recent/ticker-posts

Header Ads Widget

യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

 


ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളില്‍ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. അമേരിക്ക ആഗസ്റ്റ് 6 ന്  ഹിരോഷിമയിലും  ആഗസ്റ്റ് 9 ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിന്റെ ഫലമായി  അനേകം ആളുകള്‍ യാതനകളും വേദനകളും സഹിച്ച് മരിച്ചതിന്റെ ഓര്‍മ്മകളുമായാണ് യുദ്ധവിരുദ്ധ സദസ് നടത്തിയത് . ഫാദര്‍ ജോസഫ് പാനാമ്പുഴ യുദ്ധവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു. ഇനി ഒരു യുദ്ധം ഉണ്ടായാല്‍ സര്‍വ്വനാശത്തിന് തന്നെ കാരണമാവുമെന്ന്  അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments