പുതിയ പ്രതീക്ഷകളോടെ മലയാളികള്‍ ചിങ്ങ പുലരിയെ വരവേറ്റു. പുതിയ പ്രതീക്ഷകളുടെയാണ് ഓരോ മലയാളിയും പുതിയ വര്‍ഷത്തെയും പൊന്നില്‍ ചിങ്ങത്തെയും വരവേല്‍ക്കുന്നത്. ശനിയാഴ്ച ദേവാലയങ്ങളില്‍ വലിയ ഭക്തജന തിരക്കാണ്അനുഭവപ്പെട്ടത്.

0 Comments