Breaking...

9/recent/ticker-posts

Header Ads Widget

ചിറ്റാനപ്പാറ ഓംറാം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 'ബട്ടര്‍ഫ്‌ളൈ മിഷന്‍' ഉദ്ഘാടനം നടന്നു.

 


ചിറ്റാനപ്പാറ ഓംറാം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 'ബട്ടര്‍ഫ്‌ളൈ മിഷന്‍' ഉദ്ഘാടനം നടന്നു. ജനപ്രിയ സാഹിത്യകാരന്‍ അന്തീനാട് ജോസിനെ ചടങ്ങില്‍  ആദരിച്ചു.  ഭരണങ്ങാനം ഇന്‍ഫാം ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം നിര്‍മ്മലാ ജിമ്മി  ഉദ്ഘാടനം ചെയ്തു. 'കിലുക്കിയും കൂവളവും' അന്തീനാട് ജോസിന് സമ്മാനിച്ചുകൊണ്ട്  ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി ബട്ടര്‍ഫ്‌ളൈ മിഷന്‍ ഉദ്ഘാടനം ചെയ്തു. ക്ലാരിസ് ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ലല്ലി കെ. സിറിയക്ക്, അഡ്വ. കുമാരി അജിത്ത്, ബിജോയ് മണര്‍കാട്, കറിയാച്ചന്‍ രാമപുരം, പ്രൊഫ. ജോസഫ് അമ്പാട്ട്, കെ.വി. ജോസഫ്,  സാംകുട്ടി കൊല്ലംപറമ്പില്‍  എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments