Breaking...

9/recent/ticker-posts

Header Ads Widget

വയനാട് ദുരിത ബാധിതര്‍ക്ക് ധനസഹായവുമായി CPI

 


വയനാട് ദുരിത ബാധിതര്‍ക്ക് ധനസഹായവുമായി CPI കോട്ടയം ജില്ലാ കമ്മിറ്റി. 10 ലക്ഷം രൂപയാണ് ദുരിതാശ്വാസ  നിധിയിലേക്ക് CPI കോട്ടയം ജില്ലാ ഘടകം കൈമാറിയത്. കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് CPI  ജില്ലാ സെക്രട്ടറി Adv: VB ബിനു തുക കൈമാറി.  പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം R രാജേന്ദ്രന്‍ തുക ഏറ്റുവാങ്ങി. നേതാക്കളായ CK ശശിധരന്‍, P,k കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Aug 2 ന് ഒരു ദിവസം നടത്തിയ ധനസമാഹരത്തിലാണ് 10 ലക്ഷം രൂപ സമാഹരിച്ചത്. വയനാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനരംഗത്ത് സജീവമാണെന്നു  സെക്രട്ടറി പറഞ്ഞു.




Post a Comment

0 Comments