Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ എം മറ്റക്കര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മറ്റക്കരയില്‍ ബഹുജന സദസ്സ് സംഘടിപ്പിച്ചു.

 


സിപിഐ എം മറ്റക്കര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മറ്റക്കരയില്‍ ബഹുജന സദസ്സ് സംഘടിപ്പിച്ചു. മറ്റക്കര മണല്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന സദസ്സ് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 


പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി അജി പി.കെ അധ്യക്ഷനായിരുന്നു.സിപിഐഎം ഏരിയ കമ്മറ്റിയംഗം  ടി.എസ് ജയന്‍, ബിനോയ്കുമാര്‍ കെ.എസ്, സിപി ഐ എം അയര്‍ക്കുന്നം മുന്‍ ഏരിയ സെക്രട്ടറി അഡ്വ. കെ.എസ് ശശികുമാര്‍, അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ തുടങ്ങിയവര്‍സംസാരിച്ചു.




Post a Comment

0 Comments