അകാലത്തില്‍ പൊലിഞ്ഞ കുഞ്ഞാറ്റയ്ക്ക് സഹപാഠികളുടെയും അധ്യാപകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ആര്‍പ്പൂക്കര വില്ലൂന്നി സെന്റ് ഫിലോമിനാസ് സ്‌കൂള്‍ വിദ്യാത്ഥിനി ക്രിസ്റ്റല്‍ സി ലാല്‍ എന്ന കുഞ്ഞാറ്റ വ്യാഴാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സ്‌കൂള്‍ സാക്ഷ്യം വഹിച്ചത്. ഓട്ട മത്സരത്തിനിടയില്‍ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെയായിരുന്നു കുഞ്ഞാറ്റയുടെവേര്‍പാട്.
0 Comments