Breaking...

9/recent/ticker-posts

Header Ads Widget

വയനാടിന് സഹായഹസ്തമേകാന്‍ ധനസമാഹരണവുമായി ഡിവൈഎഫ്ഐ.

 


വയനാടിന് സഹായഹസ്തമേകാന്‍ ധനസമാഹരണവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കോട്ടയം കടുവാക്കുളത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഒരു ദിവസത്തെ വരുമാനം വയനാടിനായി നീക്കിവച്ചപ്പോള്‍ പുതുപ്പള്ളിയില്‍ മീന്‍ വില്‍പ്പന നടത്തിയാണ് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റി പണം സ്വരൂപിച്ചത്.




Post a Comment

0 Comments