Breaking...

9/recent/ticker-posts

Header Ads Widget

ഇടനാട്ടുകാവ് ദേവീക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലിതര്‍പ്പണ ചടങ്ങുകള്‍

 


ഇടനാട്ടുകാവ് ദേവീക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. രാവിലെ 5.30 മുതല്‍ ക്ഷേത്രക്കടവില്‍ നടന്ന വാവുബലി തര്‍പ്പണത്തിന് ഇടമന വാസുദേവന്‍ നമ്പൂതിരി നെടുവേലില്‍ ശരത്ചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഭക്തര്‍ക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.




Post a Comment

0 Comments