Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ വൈസ്ചെയര്‍മാനെതിരെ അവിശ്വാസ നോട്ടീസ്

 


ഏറ്റുമാനൂര്‍ നഗരസഭയില്‍  ഭരണകക്ഷിയായ UDF ലെ അംഗങ്ങള്‍ തന്നെ വൈസ്ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയാവതരണത്തിന്  നോട്ടീസ് നല്‍കി.   വൈസ്‌ചെയര്‍മാനെതിരെ 12  UDF അംഗങ്ങളാണ്  നോട്ടീസ് നല്‍കിയിരിക്കുന്നത്  ഭരണസമിതിയുടെ ജനവിരുദ്ധ നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കാത്തതാണ് തനിക്കെതിരായ അവിശ്വാസ നീക്കത്തിന് കാരണമെന്ന് വൈസ് ചെയര്‍മാന്‍ കെ ബി ജയമോഹന്‍ ആരോപിച്ചു. ആഗസ്റ്റ് 14നാണ് അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുക.




Post a Comment

0 Comments