Breaking...

9/recent/ticker-posts

Header Ads Widget

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

 


ഈരാറ്റുപേട്ട ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരന്‍ ജോണി ജെ .പ്ലാത്തോട്ടം നിര്‍വഹിച്ചു. പ്രഥമാധ്യാപിക സിസി പൈകട അധ്യക്ഷത വഹിച്ചു. എസ്. എം. ഡി. സി ചെയര്‍മാന്‍ വി. എം.അബ്ദുള്ള ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ ജാന്‍സി ജേക്കബ്, അഗസ്റ്റിന്‍ സേവ്യര്‍, സന്തോഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍അവതരിപ്പിച്ചു




Post a Comment

0 Comments