Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം ബുധനാഴ്ച

 


ഏറ്റുമാനൂര്‍ നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയം ബുധനാഴ്ച ചര്‍ച്ച ചെയ്യും. കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ കെ.ബി ജയമോഹനെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയാവതരണത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്രരുടെ നിലപാട് അവിശ്വാസ വോട്ടെടുപ്പില്‍ നിര്‍ണായകമാകും.




Post a Comment

0 Comments