Breaking...

9/recent/ticker-posts

Header Ads Widget

ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കേരളയുടെ കോട്ടയം ജില്ലാ കൗണ്‍സില്‍

 


ഫെഡറേഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കേരളയുടെ കോട്ടയം ജില്ലാ കൗണ്‍സില്‍ ഏറ്റുമാനൂരില്‍ നടന്നു. നന്ദാവനം ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ സോമദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ലതാംഗന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് കുമാര്‍, സംസ്ഥാന ട്രഷറര്‍ വാസുദേവ മേനോന്‍, സംസ്ഥാന സമിതിയംഗങ്ങളായ ബാലകൃഷ്ണ കുറുപ്പ്, ഗീതാകുമാരി, ജില്ലാ ഭാരവാഹികളായ ലീലാമണി, രാമചന്ദ്രന്‍ നായര്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments