Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ഫിറ്റ്‌നസ് സെന്റര്‍ പ്രയോജനകരമാകുന്നു.



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ  വനിതാ ഫിറ്റ്‌നസ് സെന്റര്‍  വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ക്ക് പ്രയോജനകരമാകുന്നു. ജോണ്‍സണ്‍ പുളിക്കല്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സമയത്ത്  3 ലക്ഷം രൂപ ചെലവിട്ടാണ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്.  മരങ്ങാട്ടുപിള്ളി ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമാണ് ഫിറ്റ്‌നസ് സെന്റര്‍  പ്രവര്‍ത്തിക്കുന്നത്. രാവിലെ 6.30 മുതല്‍ വൈകീട്ട 6.30 വയാണ പ്രവര്‍ത്തന സമയം. 50 ഓളം വനിതകളാണ് ഇപ്പോള്‍ ദിവസേന ഇവിടെയെത്തുന്നത്. സേവനം ഉപയോഗിക്കുന്നതിന് നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്. ജീവിതശൈലി രോഗങ്ങള്‍ സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്.




Post a Comment

0 Comments