Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു ഐക്യവേദി വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

 


ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരവാദികള്‍ നടത്തുന്ന ഹിന്ദു വംശഹത്യക്കും ക്ഷേത്ര ധ്വംസനത്തിനുമെതിരെ  ഹിന്ദു ഐക്യവേദി വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കലാപത്തിന് നേതൃത്വം കൊടുക്കുന്നവര്‍ ഇന്ത്യയ്‌ക്കെതിരെ ശത്രുരാജ്യങ്ങള്‍ക്ക് താവളമൊരുക്കി കൊടുക്കാന്‍ ശ്രമിക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.




Post a Comment

0 Comments