കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ യുവഡോക്ടര്‍ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് IMA യുടെ ആഹ്വാനപ്രകാരം ഡോക്ടര്‍മാര്‍ പണിമുടക്കി. മെഡിക്കല്‍ കോളേജുകളടക്കമുള്ള ആശുപതികളില്‍ OP ബഹിഷ്‌കരിച്ച് നടത്തിയ സമരം രോഗികളെ വലച്ചു. ഞായറാഴ്ച രാവിലെ 6 വരെയാണ് പണിമുടക്ക്. ആശുപതികളില്‍ നടന്ന പ്രതിഷേധയോഗങ്ങളില്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും പി.ജി വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
0 Comments