Breaking...

9/recent/ticker-posts

Header Ads Widget

ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാചരണത്തിന് നാടും നഗരവും ഒരുങ്ങി.

 


ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാചരണത്തിന് നാടും നഗരവും ഒരുങ്ങി.  ജില്ലയിലെ  സ്വാതന്ത്ര്യ ദിനാഘോഷങ്ങളും സ്വാതന്ത്ര്യ ദിന പരേഡും കോട്ടയത്ത് നടക്കും. പോലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി J ചിഞ്ചുറാണി ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കും.




Post a Comment

0 Comments