Breaking...

9/recent/ticker-posts

Header Ads Widget

ഹിരോഷിമാ ദിനാചരണം നടന്നു

 


ഐപ്‌സോ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിരോഷിമാ ദിനാചരണം നടന്നു.  ഗാന്ധി സ്‌ക്വയറില്‍ ഹിരോഷിമ ദിനാചരണം മുന്‍ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രിസീഡിയം അംഗം ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബൈജു വയലത്ത് യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി ബി ബിനു, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍, അഡ്വ. ജയപ്രകാശ്,ഡോ എ ജോസ്, ജില്ലാ സെക്രട്ടറി അഡ്വ. കെ ആര്‍ ശ്രീനിവാസന്‍,  അനിയന്‍ മാത്യു, പികെ ആനന്ദക്കുട്ടന്‍, ബി ശശികുമാര്‍,അഡ്വ എ ജോസ്,ടി സി ബിനോയ്,  അഡ്വ ചന്ദ്രബാബു ഇടാഡ്,കെ ഗോപാലകൃഷ്ണന്‍,ആ നിക്കാട്പ്രസന്നന്‍, ആനിക്കാട് ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 




Post a Comment

0 Comments