Breaking...

9/recent/ticker-posts

Header Ads Widget

ക്വിറ്റിന്ത്യാ ദിനാചരണം നടത്തി.

 


യുവജനതാദള്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റിന്ത്യാ ദിനാചരണം നടത്തി. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടന്ന ക്വിറ്റിന്ത്യ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനംസംസ്ഥാന പ്രസിഡണ്ട്  അഡ്വ ടി  മഹേഷ് നിര്‍വഹിച്ചു ജില്ലാ പ്രസിഡന്റ് S വിപിന്‍  അധ്യക്ഷനായിരുന്നു. ജനതാദള്‍ ജില്ലാ പ്രസിഡന്റ്എം ടി കുര്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറിരാജീവ് നെല്ലിക്കുന്നേല്‍, ഡോ. തോമസ് സി കാപ്പന്‍,  സജീവ്  കറുകയില്‍,  പ്രമോദ് കുര്യാക്കോസ് എ സി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments