Breaking...

9/recent/ticker-posts

Header Ads Widget

ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം

 


കല്ലറ പെരുംതുരുത്ത്  SKV GUPS ല്‍ ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ക്ക് പ്രാവീണ്യം നേടുന്നതിനായി സര്‍ക്കാര്‍ ആവിഷകരിച്ച പദ്ധതി സബ്ജില്ലയില്‍ സ്‌കൂളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ നിര്‍വഹിച്ചു. യോഗത്തില്‍ PTA പ്രസിഡന്റ് രതീഷ് വി.പി. അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മറ്റി ചെയര്‍മാന്‍ ജോയി കോട്ടായില്‍, സ്‌കൂള്‍ പ്രഥമ അദ്ധ്യാപിക ബിന്ദു ബി, ഡയറ്റ് ഫാക്കല്‍റ്റി   മഞ്ജു, H Mഫോറം സെക്രട്ടറി പ്രകാശന്‍, ഡോ: V K രാധാമണി, ഷീബ   എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments