Breaking...

9/recent/ticker-posts

Header Ads Widget

ആയിരങ്ങള്‍ കര്‍ക്കിടക വാവു ബലിതര്‍പ്പണം നടത്തി.

 


വിവിധ ക്ഷേത്രങ്ങളിലും പ്രമുഖ സ്നാനഘട്ടങ്ങളിലും ആയിരങ്ങള്‍ കര്‍ക്കിടക വാവു ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ വാവുബലി ചടങ്ങുകള്‍ ആരംഭിച്ചു. ഏറ്റുമാനൂര്‍ വേദഗിരിയിലെ തീര്‍ത്ഥച്ചിറയില്‍  ആയിരങ്ങളാണ് ബലിതര്‍പ്പണം നടത്തിയത്.




Post a Comment

0 Comments